ബിന്ദു അമ്മിണി എത്തിയപ്പോള്‍ ഹിന്ദു ഹെല്‍പ്‌ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാള്‍ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിക്കുകയായിരുന്നു. അതോടെ പെപ്പര്‍ സ്‌പ്രേ എന്താണ്?, വില എത്രയാണ്? എവിടെ കിട്ടും എന്നൊക്കെ തിരക്കി നിറയെ പേരാണ് ഗൂഗിള്‍ ചെയ്യുന്നത്.
what is pepper spray? what is its use?